Friday, January 23, 2009

എന്‍‌റ്റെ ബുക് ഷെല്‍ഫ്

കൈപ്പള്ളി അങ്കിള്‍ നടത്തുന്ന മല്‍സരത്തിനായി ബുക് ഷെല്‍ഫിന്‍‌റ്റെ പടം അയക്കാന്‍ നോക്ക്യേപ്പൊ എന്‍‌റ്റെ ഷെല്‍ഫില്‍ ആകെ ഒരു പുസ്തകമേ ഉള്ളൂ.










ങ്ഹാ സാരമില്ല ഒരു നാള്‍ ഞാനും.......

2 comments:

അഗ്രജന്‍ said...

കൈപ്പള്ളി അങ്കിളു പറഞ്ഞ പോലെ ഉണ്ണിയെ കൂടുതൽ അടുത്തറിയാനും മനസിലാക്കാനും ഈ ബുക്കൊരെണ്ണം മാത്രം മതി... പക്ഷെ ഉണ്ണീടെ ഉപ്പച്ചീടെ കാര്യം :)

Kaippally said...

ഇതുപോലും വായിച്ചിട്ടില്ലാത്ത പലരും ഇവിടെ കഥയും കവിതയും എഴുതുന്നില്ലെ കുട്ട. അങ്ങനെ നോക്കിയാൽ ഇതു് തന്നെ ധാരാളം.