Friday, January 23, 2009

എന്‍‌റ്റെ ബുക് ഷെല്‍ഫ്

കൈപ്പള്ളി അങ്കിള്‍ നടത്തുന്ന മല്‍സരത്തിനായി ബുക് ഷെല്‍ഫിന്‍‌റ്റെ പടം അയക്കാന്‍ നോക്ക്യേപ്പൊ എന്‍‌റ്റെ ഷെല്‍ഫില്‍ ആകെ ഒരു പുസ്തകമേ ഉള്ളൂ.










ങ്ഹാ സാരമില്ല ഒരു നാള്‍ ഞാനും.......